الوقف والابتداء നിർത്തലും ആരംഭിക്കലും ക്ലാസ് 02



الوقف والابتداء

നിത്തലും ആരംഭിക്കലും

ക്ലാസ് 02

تعريف الوقف :
الوقف لغة: الحبس والكفُّ
പിടിച്ചു വെക്കുക, നിത്തുക എന്നൊക്കെയാണ് ഭാഷാത്ഥം
واصطلاحًا: قطع الصوت على الكلمة القرآنية زمنًا يتنفس فيه القارئ عادة بِنِيَّة استئناف القراءة
തുടന്ന് പാരായണം ചെയ്യും എന്ന നിയ്യത്തോടെ ശ്വാസം എടുക്കുന്നതിനായി സാധാരണയായി ക്വുനിലെ പദങ്ങളിൽ കുറഞ്ഞ സമയം ശബ്ദം മുറിക്കുക.
الوقف جائز. അനുവദനീയമാണ്.
فإن كان الوصل يُغِّيرُ المعنى لزم الوقف، وإن كان الوقف يغير المعنى وجب الوصل.
-   കൂട്ടി ഓതുന്നത് കൊണ്ട് അത്ഥ വ്യത്യാസം ഉണ്ടാകുമെങ്കി  وقف ചെയ്യ നിബന്ധമാണ്.
-   وقف  ചെയ്താത്ഥ വ്യത്യാസം ഉണ്ടാകുമെങ്കി കൂട്ടി ഓത നിബന്ധമാണ്.

أقسامُ الوقفِ:
ينقسم الوقف إلى قسمين: 1- اضطراري.          2- اختياري.
1.    الوقف الاضطراري.
ഓതുന്ന സന്ദഭത്തി ശ്വാസം നിക്കുക, മറന്നു പോകുക, കരച്ചി വരിക തുടങ്ങി പെട്ടന്ന് നിത്തേണ്ടി വരുന്ന അവസ്ഥ
وحكمُهُ: جواز الوقف على أي كلمة حتى تنتهي الضرورة التي دعت إلى ذلك
2.    الوقف اختياري.
സ്വന്തം ഇഷ്ടപ്രകാരം നിത്തുക.