تَجْوِيدٌ
കുർആ൯
പാരായണ നിയമങ്ങൾ
مقدمة
ആമുഖം
1.
مَخَارِجٌ عَامَّةٌ - കൾ مَخْرَج പൊതുവായ
ഒന്നോ
ഒന്നിൽ കൂടുതലോ مَخْرَج കൾ ഉള്ള
പൊതുവായ 5 مَخْرَج കളാണ്
ഉള്ളത്
1- الْجَوْفُ
വായയുടെ ഉൾഭാഗം 2- الْحَلْقُ തൊണ്ട 3- اللِّسَانُ നാവ്
4. الشَّفَتَان രണ്ട്
ചുണ്ടുകൾ 5- الْخَيْشُومُ തരിമൂക്ക്
2.
مَخَارِجٌ خَاصَّةٌ - കൾ مَخْرَج പ്രത്യേകമായിട്ടുള്ള
ഓരോ حَرْف കൾക്കുമുള്ള
مَخْرَج കളാണ് ഇവിടെ
ഉദ്ദേശിക്കുന്നത്. അവ 17 സ്ഥലങ്ങളാണ്.
1. الْجَوْفُ (ഒരു مَخْرَج ) 2. الْحَلْقُ (മൂന്ന് مَخْرَج കൾ) 3. اللِّسَانُ (പത്ത് مَخْرَج കൾ) 4. الشَّفَتَانِ (രണ്ട് مَخْرَج കൾ) 5. الْخَيْشُومُ (ഒരു مَخْرَج )
حَرْف
കളുടെ مَخْرَج മനസ്സിലാക്കാനുള്ള
മാർഗം
- ഉച്ചരിക്കാ൯ ഉദ്ദേശിക്കുന്ന حَرْف ന് سُكُون (ــْ ) ഓ شَدّ ( ــّ ) ഓ കൊടുക്കുകയും അതിന് മുന്നിലായി اَلِف ന് ഏതെങ്കിലും ഒരു حَركَة നൽകുകയും ചെയ്ത് ഉച്ചരിക്കുക.
ഉദാ:- ب എന്ന അക്ഷരമാണെങ്കിൽ ( اَبْ ) , ( اَبَّ )
ج
എന്ന അക്ഷരമാണെങ്കിൽ ( اَجْ ) , ( اَجَّ )
- ഒന്നാമത്തെ مَخْرَج ( المَخْرَج الأَوَّل )
- الْجَوْفُ വായയുടെ ഉൾഭാഗം
·
തൊണ്ട മുതൽ
വായയുടെ ഉൾഭാഗം വരെ വരുന്ന തുറന്ന ഭാഗമാണ് الْجَوْفُ
- ഈ مَخْرَج ൽ നിന്നും حُرُوفُ الْمَدّ (നീട്ടലി൯റ്റെ حَرْف കൾ) പുറപ്പെടുന്നു. അവ ( و ا ي )
§ الف ന് سُكُون ( اْ ) അതിന്
മുംബിൽ فَتْحَة
§ ياء ന് سُكُون (يْ) അതിന് മുംബിൽ كَسْرَة
§ واو ന് سُكُون (وْ) അതിന് മുംബിൽ ضَمَّة
- ഈ അക്ഷരങ്ങൾക്ക് حُرُوفُ الْمَدِّيَّة ، حُرُوفُ الْجَوْفِيَّة ، حُرُوفُ الهَوَائِيَّة എന്നൊക്കെ പേര് പറയപ്പെടുന്നു.
ഉദാ:-
- (اَلِف) قَالَ جَاءَ مَالِكِ
- (يَاء) قِيلَ الْعَظِيمُ الرَّحِيمُ
- (وَاوُ) يَقُولُ أَعُوذُ يَعْلَمُونَ
التمرين:-
اِقْرَأْ سُورَةُ الْبَلَدِ مُطَبِّقًا مَخْرَجْ حُرُوفُ
الْمَدِّ
اعوذ بالله من الشيطان الرجيم
بسم الله الرحمن الرحيم
لَا أُقْسِمُ بِهَذَا الْبَلَدِ (1) وَأَنْتَ حِلٌّ بِهَذَا الْبَلَدِ (2) وَوَالِدٍ وَمَا وَلَدَ (3) لَقَدْ خَلَقْنَا الْإِنْسَانَ فِي كَبَدٍ (4) أَيَحْسَبُ أَنْ لَنْ يَقْدِرَ عَلَيْهِ أَحَدٌ (5) يَقُولُ أَهْلَكْتُ مَالًا لُبَدًا (6) أَيَحْسَبُ أَنْ لَمْ يَرَهُ أَحَدٌ (7) أَلَمْ نَجْعَلْ لَهُ عَيْنَيْنِ (8) وَلِسَانًا وَشَفَتَيْنِ (9) وَهَدَيْنَاهُ النَّجْدَيْنِ (10) فَلَا اقْتَحَمَ الْعَقَبَةَ (11) وَمَا أَدْرَاكَ مَا الْعَقَبَةُ (12) فَكُّ رَقَبَةٍ (13) أَوْ إِطْعَامٌ فِي يَوْمٍ ذِي مَسْغَبَةٍ (14) يَتِيمًا ذَا مَقْرَبَةٍ (15) أَوْ مِسْكِينًا ذَا مَتْرَبَةٍ (16) ثُمَّ كَانَ مِنَ الَّذِينَ آَمَنُوا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَةِ (17) أُولَئِكَ أَصْحَابُ الْمَيْمَنَةِ (18) وَالَّذِينَ كَفَرُوا بِآَيَاتِنَا هُمْ أَصْحَابُ الْمَشْأَمَةِ (19) عَلَيْهِمْ نَارٌ مُؤْصَدَةٌ (20)