الوقف والابتداء നിർത്തലും ആരംഭിക്കലും - ക്ലാസ് - 01

تَجْوِيدٌ
ക്വുർആ൯ പാരായണ നിയമങ്ങൾ
الوقف والابتداء
നിത്തലും ആരംഭിക്കലും
ക്ലാസ് - 01


المقدمة :  ആമുഖം
لمعرفة الوقف والابتداء أهمية كبرى في كيفية أداء القرآن حفاظًا على سلامة معاني الآيات. وبُعدًا عن اللَّبس والوقوع في الخطأ.
ആയത്തുകളുടെ അത്ഥങ്ങളി ക്രിത്യതയുണ്ടാകുവാനും വീഴ്ചക സംഭവിക്കാതിരിക്കുവാനും ക്വു പാരായണത്തി الوقف والابتداء  ന് വളരെ വലിയ പ്രാധാന്യമുണ്ട്.
لأن القارئ قد يقف أحياناً على ما يخل بالمعنى ، وهو لا يدرى. أو يبتدئ بما لا ينبغى الابتداء به.
കാരണം ചില സ്ഥലങ്ങളി  وقف ചെയ്യുംബോത്ഥത്തി വ്യത്യാസം വരുന്നു. പാരായണം ചെയ്യുന്ന വ്യക്തി അത് അറിയുന്നില്ല. അല്ലെങ്കി ആരംഭിക്കാ പാടില്ലാത്ത സ്ഥലങ്ങളി നിന്നും ആരംഭിക്കുന്നു.

مثلا
في قوله تعالى: ))الْحَمْدُ لِلَّهِ الَّذِي أَنزَلَ عَلَى عَبْدِهِ الْكِتَابَ وَلَمْ يَجْعَل لَّهُ عِوَجَا (1) قَيِّماً لِّيُنذِرَ بَأْساً شَدِيداً مِن لَّدُنْهُ)) سورة الكهف 1 - 2 

فيجب الوقف مثلًا على ((وَلَمْ يَجْعَل لَّهُ عِوَجَا)) , ثم يبتدئ: ((قَيِّماً لِّيُنذِرَ بَأْساً شَدِيداً مِن لَّدُنْهُ)) , لئلا يتوهم أن قوله: "قيمًا" صفة لقوله "عوجًا" إذ العوج لا يكون قيمًا.
))يَا أَيُّهَا الَّذِينَ آمَنُوا لَا تَقْرَبُوا الصَّلَاةَ وَأَنتُمْ سُكَارَىٰ(( النساء: ٤٣
  ولا تقف في  يَا أَيُّهَا الَّذِينَ آمَنُوا لَا تَقْرَبُوا الصَّلَاةَ  لأنه خلاف المراد.

والأصل في هذا الباب ما رواه أبي مليكة عن أم سلمة رضي الله عنها قَالَتْ: كَانَ رَسُولُ اللهِ - صلى الله عليه وسلم - يُقَطِّعُ قِرَاءتَهُ، يَقُولُ: } الْحَمْدُ للهِ رَبِّ الْعَالَمِينَ {، ثُمَّ يَقِفُ، } الرَّحْمَنِ الرَّحِيمِ {، ثُمَّ يَقِفُ، وَكَانَ يَقْرَؤُهَا: } {مَالِكِ يَوْمِ الدِّينِ}.
ഈ വിഷയത്തിൽ അടിസ്ഥാനമായി വന്നത് ഉമ്മുസലമഃ (റ) യിൽ നിന്നും അബീ മലീക (റ) ഉദ്ധരിക്കുന്ന ഹദീസിൽ ഉമ്മുസലമഃ (റ) പറഞ്ഞു. നബി(സ്വ) അവിടുത്തെ പാരായണം മുറിച്ചായിരുന്നു ഓതിയിരുന്നുത്. 
അവിടുന്ന് الْحَمْدُ للهِ رَبِّ الْعَالَمِينَ എന്ന് ഓതും പിന്നെ നിർത്തും. പിന്നീട് الرَّحْمَنِ الرَّحِيمِ എന്ന് ഓതും പിന്നെ നിർത്തും. അവിടുന്ന് مَالِكِ يَوْمِ الدِّينِ എന്നായിരുന്നു ഓതിയിരുന്നത്.

-         يقف على رؤوس الآية
ആയത്തുകളുടെ അവസാനത്തിൽ നിർത്തും
-         يراعي علامات الوقف الموضوعة في المصحف 
 مصحف ൽ രേഖപ്പെടുത്തിയിട്ടുള്ള وقف റെ അടയാളങ്ങൾ ശ്രദ്ധിക്കും